അഭി.വന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി വി .കുർബാന അർപ്പിച്ചു
റാസൽ അൽ ഖൈമ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ UAE ഭദ്രാസന മെത്രാപ്പോലീത്ത അഭി.വന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി വി .കുർബാന അർപ്പിച്ചു ...തുടർന്ന് 2019 വർഷത്തെ ഹാർവെസ്റ് ഫെസ്റ്റ്ന്റെ ലോഗോ പ്രകാശനം അഭി.വന്ദ്യ തിരുമേനി നിർവഹിച്ചു