അൽ ഐൻ സെന്റ് ജോർജ് പള്ളിയിൽ ഈ വർഷത്തെ JS VB Sആരംഭിച്ചു
അൽ ഐൻ സെന്റ് ജോർജ് പള്ളിയിൽ ഈ വർഷത്തെ JS VB Sആരംഭിച്ചു.
അൽ ഐൻ - സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഈ വർഷത്തെ JS VB Sആരംഭിച്ചു. ഇടവക വികാരി ഫാ: അരുൺ സി എബ്രാഹം ഉത്ഘാടനം ചെയ്തു
അബുദാബി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ JS VB Sആരംഭിച്ചു.
അബുദാബി - സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ JSVBSആരംഭിച്ചു.
വികാരി ഫാ: ജിജൻ എബ്രാഹാം ഉത്ഘാടനം ചെയ്തു. എല്ലാം ദിവസവും വൈകുന്നേരം 6 മണി മുതൽ 8.45 വരെ ബ്രിട്ടിഷ് സ്കൂളിൽ നടക്കുന്ന VBS ന്റെ ഈ വർഷത്തെ ചിന്താ വിഷയം " over come evil with good - Romans: 12:21
കൂടുതൽ വിവരങ്ങൾക്ക് 050 5727614
പഞ്ഞിക്കാട്ടിൽ വെരി.റവ. വർഗീസ് ജോൺ കോറെപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു.
ആദരാഞ്ജലികൾ ..........
യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും ഇടുക്കി ഭദ്രാസനത്തിലെ കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയുമായ പഞ്ഞിക്കാട്ടിൽ വെരി.റവ. വർഗീസ് ജോൺ കോറെപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു.
ഭവനത്തിലെ ശുശ്രൂഷകൾ നാളെ (30.03.2019) രാവിലെ 10ന് ആരംഭിക്കും. തുടർന്ന് നഗരി കാണിക്കൽ . 12 മുതൽ 2 വരെ പള്ളിയിൽ പൊതുദർശനം. സംസ്കാരം നാളെ രണ്ടു മണിക്ക് കട്ടപ്പന സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ